Surprise Me!

യുവാക്കൾക്ക് ഭീകര സംഘടനയിലേക്ക് ക്ഷണം | Oneindia Malayala

2018-11-19 63 Dailymotion

Kashmiri Woman arrested luring youths into militancy from facebook<br />ഫേസ്ബുക്ക് വഴി യുവാക്കളെ ഭീകര സംഘടയിലേക്ക് ക്ഷണിച്ച യുവതിയെ പോലീസ് കശ്മീരിൽ അറസ്റ്റ് ചെയ്തു. ഷാസിയ എന്ന മുപ്പതുകാരിയാണ് പിടിയിലായത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലേക്ക് ഉൾപ്പെടെ യുവാക്കളെ ആകർഷിക്കുകയായിരുന്നു ഷാസിയ. <br />#Kashmir

Buy Now on CodeCanyon